സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday 21 August 2016

  • 2015-16 സ്റ്റാഫ് ഫിക്സേഷന്‍ പ്രകാരമുള്ള   കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
  • ഉ ത്തരവ്       /   മുന്‍ഗണനാപട്ടിക
  • എക്‌സ്‌പെന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റ് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് എഴുതി സമര്‍പ്പിക്കണം.Pay,DA,HRA,എന്നിവ കാണിക്കണം.DA അരിയര്‍ ഉണ്ടെങ്കില്‍ അത് DA യുടെ കോളത്തില്‍കാണിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
  • GAIN PF സൈറ്റില്‍ ലോണിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി.മെനു മാനേജ്‌മെന്റ് പ്രധാനാദ്ധ്യാപകനു മാത്രം സെറ്റ് ചെയ്താല്‍ മതിയെന്നും അല്ലാതെയുള്ളവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അറിയിക്കുന്നു.ഇനിയും GAIN PF സൈറ്റില്‍ KASEPF  അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് വെരിഫൈ ചെയ്യേണ്ടതാണ്.
  • തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാഓഫിസിലും ഈ  ഉപജില്ലയിലെ സ്‌കൂളുകളിലും ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം ഇതോടൊപ്പം അയക്കുന്നു.  ഇനിയും ഏതെങ്കിലും പുസ്തകങ്ങൾ ഏതെങ്കിലും സ്ക്കൂളിൽ ലഭിക്കാൻ ബാക്കിയുണ്ടെങ്കിൽ ആയതു അധികമുള്ള സ്ക്കൂളുകളിൽ നിന്നും 22/8/2016 മുമ്പ് വാങ്ങിക്കേണ്ടതാണ്.  ബാക്കിയുള്ള പുസ്തകങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതിനാൽ  പിന്നീടുള്ള ആവശ്യം അംഗീകരിക്കുന്നതല്ല എന്നുകൂടി അറിയിക്കുന്നു.  ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ് .
  • ലിസ്റ്റ് ഇവിടെ


No comments:

Post a Comment