പ്രഫഷണൽ ടാക്സ്,മെയിൻറനൻസ് ഗ്രാൻറ് ആഗസ്റ്റിൽ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday, 7 September 2016

ഒ.ഇ.സി വിഭാഗം ലംപ്സം ഗ്രാന്‍റിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടിക അതാത് സ്കൂളുകളുടെ സൈറ്റില്‍ ലഭ്യമാണ്.സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം, പാസ്സ് വേര്‍ഡ് എന്നിവയുപയോഗിച്ച് ലോഗിന്‍ ചെയ്യാം.സൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്തതിനുശേഷം ബെനഫിഷ്യറി ലിസ്റ്റ് (Download Beneficiary List)കാണുക.തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്യുന്നതാണ്.അതിനാല്‍ അക്കൗണ്ട് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

2016-17എസ്.എസ്.എ ട്രെയിനര്‍മാരുടെ ലിസ്റ്റ് ഇവിടെ

No comments:

Post a Comment