സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 1 October 2016

അറിയിപ്പുകള്‍

1.കണ്ടിജന്‍റ് ചാര്‍ജും പാചക തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിച്ചതിന്‍റെ പുതുക്കിയ ഉത്തരവ് (ക്ലിക്ക്) ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.അതിനാല്‍ സെപ്റ്റംബര്‍ മാസത്തെ എന്‍.എം.പി 1 ന്‍റെ കൂടെ K2  ഫോറത്തിന്‍റെ ഒരു പ്രതികൂടി നിര്‍ബന്ധമായി  സമര്‍പ്പിക്കേണ്ടതാണ്.സ്പെഷല്‍ അരി വിതരണം ചെയ്തതിന്‍റെ NMP1  ഇവ  പ്രത്യേകം  നല്‍കണം.-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍.

(05.09. 2016 മുതല്‍ പാചകക്കൂലിയുടെ പുതുക്കിയ നിരക്കിലുള്ള തുകയും 05/09 ന് മുന്‍പുള്ള ദിവസങ്ങളില്‍ പഴയ നിരക്കിലുള്ള തുകയുമാണ് പാചകക്കൂലി കൈപ്പറ്റ് രശീതിയില്‍ കാണിക്കേണ്ടത്.കണ്ടിജന്‍റ് ചാര്‍ജ്ജ് ഇനത്തില്‍ 05.09.2016 മുതല്‍ ഉത്തരവു പ്രകാരം 150 കുട്ടികള്‍ വരെ 8 രൂപയും  151 മുതല്‍  500 വരെ 7 രൂപയും അതിനു   ശേഷം വരുന്ന കുട്ടികള്‍ക്ക് 6 രൂപയും  കണക്കാക്കി വൗച്ചര്‍ നല്‍കാം.)

*******************************************************

2.2016-17 വര്‍ഷത്തെ  ആറാം പ്രവൃത്തി ദിന റിപ്പോര്‍ട്ട് പ്രകാരം ഉള്ള മുഴുവന്‍ കുട്ടികളുടെയും UID/EID നമ്പര്‍ 03.10.2016 ന് മുന്‍പ് സമ്പൂര്‍ണ്ണയില്‍എന്‍ട്രി നടത്തി  താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അന്നേദിവസം അഞ്ച് മണിക്കു മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
പ്രഫോര്‍മ ഇവിടെ

യു.ഐ.ഡി നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ 1

സര്‍ക്കുലര്‍ 2

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം

*******************************************************************

3.ബഹുമാനപ്പെട്ട കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം സ്‌കൂളുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വിലയിരുത്തുന്നതിനായി താഴെ ചേര്‍ത്തിട്ടുള്ള ഫോര്‍മാറ്റില്‍  4, 7, 8 ക്ലാസ്സുകളിലെ കുട്ടികളുടെ വിഷയം തിരിച്ചുള്ള ഗ്രേഡ് ചേര്‍ത്ത് ഒക്ടോബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ബി.ആര്‍.സി യില്‍ എത്തിക്കണം.

എക്സല്‍ ഫോര്‍മാറ്റിന് ക്ലിക്ക്‌/ പി.ഡി.എഫ് ഇവിടെ

*********************************************************

പട്രോള്‍ ലീഡേഴ്സ് ട്രെയിനിംഗ് ക്യാംപ് 2016 ഒക്ടോബര്‍ 7, 8, 9 തീയ്യതികളില്‍ പുലിക്കുരുമ്പ സെന്‍റ് ജോസഫ്സ് സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളിലെയും സ്കൗട്ട് , ഗൈഡ് കുട്ടികള്‍ ക്യാംപില്‍ പങ്കെടുക്കണം.



No comments:

Post a Comment