നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 20 October 2016

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിന്റെ പകർപ്പ് എല്ലാ പ്രധാന അധ്യാപകരുടെയും അറിവിലേക്കായി  അയക്കുന്നു.  കത്തിൽ നിർദ്ദേശിച്ച പ്രകാരം 2016-17 വർഷത്തെ  സ്‌കൂളിലെ കുട്ടികളുടെ എണ്ണം APL/BPL   തിരിച്ചു ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ അടിയന്തിരമായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

കത്തിന് ക്ലിക്ക്പ്രഫോര്‍മ ഇവിടെ

  **************************************************

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്, സർക്കുലർ എന്നിവയുടെ പകർപ്പ്  എല്ലാ പ്രധാന അധ്യാപകർക്കും അറിവിലേക്കായി അയക്കുന്നു.  സർക്കുലറിൽ  നിർദ്ദേശിച്ച പ്രകാരം നിലവിലുള്ള  user id/password     ഉപയോഗിച്ച്  login  ചെയ്യാൻ കഴിയാത്ത സ്‌കൂളുകൾ അവരുടെ  user id/ password  Reset  ചെയ്യുന്നതിന് വേണ്ടി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ ഇവിടെ


No comments:

Post a Comment