സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday 3 October 2016


 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ (ക്ലിക്ക്) പ്രകാരം 2016-17 വര്‍ഷത്തെ  ആറാം പ്രവൃത്തി ദിന റിപ്പോര്‍ട്ട് പ്രകാരം ഉള്ള മുഴുവന്‍ കുട്ടികളുടെയും UID/EID നമ്പര്‍ 05.10.2016 ന് 02മണിക്ക് മുന്‍പ്  ആറാം പ്രവര്‍ത്തി ദിന സൈറ്റില്‍ സമ്പൂര്‍ണ്ണയുടെ പാസ്സ് വേര്‍ഡും , യൂസര്‍,ഐഡിയും ഉപയോഗിച്ച്  എന്‍ട്രി നടത്തേണ്ടതാണ്.സൈറ്റ് ചുവടെ 
പ്രഫോര്‍മ ഇവിടെ

യു.ഐ.ഡി നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ 1

സര്‍ക്കുലര്‍ 2

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം

2016-17  യു.ഐ.ഡി,ഇ.ഐ.ഡി സൈറ്റിന് ഇവിടെ ക്ലിക്ക്‌


No comments:

Post a Comment