സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday 14 November 2016

ലംപ്സം ഗ്രാന്‍റ് എന്‍ട്രി നവം 30 വരെ മാത്രം

ലംപ്‌സംഗ്രാന്റ് നവംബര്‍ 30 വരെ വിവരങ്ങള്‍ ചേര്‍ക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്താത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍30 വരെ www.scholarship.itschool.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. അര്‍ഹരായവരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഡാറ്റാ എന്‍ട്രിക്ക് ഇനി അവസരം നല്‍കില്ലെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.സൈറ്റിന് ഇവിടെ ക്ലിക്ക്.

No comments:

Post a Comment