സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday 30 November 2016

റിസല്‍ട്ട് 30.11.2016 

ALL SCHOOL POINTS 30.11.016 



01.10.2016 ന് എല്ലാ സ്‌കൂളുകളിലും രാവിലെ 10 മണിക്ക് അസംബ്ലി ചേര്‍ന്ന് പ്ലാസ്റ്റിക് രഹിത കേരളത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കണം.
1.എല്ലാ കുട്ടികളും പ്ലാസ്റ്റിക് ശേഖരിച്ച് സ്‌കൂളില്‍ സൂക്ഷിക്കേണ്ടതാണ്.
2.വെള്ളം, കൃഷി, മാലിന്യം എന്നിവയെക്കുറിച്ച് സംസാരിക്കണം(ശുദ്ധജലം,വിഷരഹിത കൃഷി, മാലിന്യ നിര്‍മ്മാര്‍ജ്ജനം) ഡിസംബര്‍ 1 മുതല്‍ 7 വരെയുള്ള തീയ്യതികളിലും പിന്നീട് എല്ലാ തിങ്കളാഴ്ചകളിലും  പ്ലാസ്റ്റിക് സ്‌കൂളുകളില്‍ നിന്നും  ശേഖരിക്കുന്നതാണ്.എ്‌ലലാ പ്രധാനാദ്ധ്യാപകരും ഈ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.


No comments:

Post a Comment