നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 14 November 2016

2016- നവമ്പർ 17 തീയ്യതി അക്കിപ്പറമ്പ യു പി സ്‌കൂളിൽ വെച്ച് നടക്കുന്ന പ്രധാന അധ്യാപകരുടെ 5 ദിവസത്തെ പരിശീലനത്തിനായി  40 അധ്യാപകരെ തെരെഞ്ഞെടുത്തിട്ടുണ്ട് . അധ്യാപകരുടെ പേരുവിവരം ഇതോടൊപ്പം അയക്കുന്നു.  പരിശീലനത്തിൽ എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 

AEO TALIPARAMBA NORTH

പ്രധാനാദ്ധ്യാപകരുടെ ലിസ്റ്റിന് ക്ലിക്ക്

ക്ലസ്ററര്‍ മീറ്റിംഗില്‍ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് സമര്‍പ്പിക്കണം.പ്രഫോര്‍മ ഇവിടെ

ജില്ലാ കായികോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ ലിസ്റ്റിന് ക്ലിക്ക്

സ്കൂളുകളെ ഹൈടെക് ആക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ കരടുരേഖ ക്ലിക്ക്

17.11.2016 ന് നടക്കുന്ന വിദ്യാരംഗം സാഹിത്യോത്സവത്തിന്‍റെ എന്‍ട്രി ഫോം ഇവിടെ.

No comments:

Post a Comment