നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 9 December 2016

സംസ്ഥാനത്തെ അധ്യാപകർക്കായി  ബാംഗ്ലൂർ 2017  ജനുവരി മാസത്തിൽ  നടത്താൻ നിശ്ചയിച്ചിരിക്കുന്ന 30  ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് താങ്കളുടെ സ്‌കൂളിൽ നിന്നും അധ്യാപകരെ തിരഞ്ഞെടുത്ത് ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ വിവരം 13/12/2016 നുള്ളിൽ ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.   ഇക്കാര്യത്തിൽ സമയ ക്ലിപ്‌തത പാലിക്കണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു 
           AEO

No comments:

Post a Comment