സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 12 January 2017

ഇ-സമ്പര്‍ക്ക് പ്രഫോര്‍മ 17.01.2017 നകം ഓഫീസില്‍ സമര്‍പ്പിക്കണം(ക്ലിക്ക്)

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എല്ലാ പ്രധാന അധ്യാപകർക്കും അറിവിലേക്കും തുടർനടപടികൾക്കുമായി അയക്കുന്നു  സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും സർക്കുലറിൽ പറഞ്ഞ പ്രകാരം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതുമാണ്.  ഇതുസംബന്ധിച്ച റിപ്പോർട്ടും ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ഇതോടൊപ്പം അയക്കുന്നു 

AEO TALIPARAMBA NORTH


സര്‍ക്കുലറിന് ക്ലിക്ക്.പ്രതിജ്ഞ ഇവിടെ

No comments:

Post a Comment