സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday 22 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , എൽ എസ്‌ എസ്‌ / യു എസ്‌ എസ്‌ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഈ ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെയും ഒരു അടിയന്തിര യോഗം 23/01/2017  തീയ്യതി തിങ്കളാഴ്ച രാവിലെ 10.30   ന് തളിപ്പറമ്പ നോർത്ത് ബി ആർ സി ഹാളിൽ വെച്ച് നടത്തുന്നതാണ്.  പ്രസ്തുത യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 

AEO TALIPARAMBA NORTH

No comments:

Post a Comment