നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 27 March 2017

KASEPF Urgent

2015-16 വർഷം കൂടി മാത്രമേ PF ക്രഡിറ്റ് സ്ലിപ്പ് APFO ഓഫീസിൽ നിന്ന് വിതരണം ചെയ്യുകയുള്ളൂ എന്ന് അറിയുന്നു   ശേഷമുള്ളത്   ഓൺലൈൻ മുഖേന വിതരണം ചെയ്യുo. സ്പാർക്കിൽ നിന്ന് Data ശേഖരിച്ചാണ് ഇത് തയാറാക്കുക അതു കൊണ്ട് ഓരോരുത്തരുടേയുo Account ൽ വന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
GAl N PF സൈറ്റിൽ അവനവന്റെ PEN നമ്പറും Date of Birth ഉം ഉപയോഗിച്ച് Login ചെയ്ത് information service Menu വിലെ My Ledger Card open ചെയ്ത് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിവരം 29/03/2017നകം ഓഫീസിൽ സമർപ്പിക്കണം നിശ്ചിത സമയത്തിനകം പരിശോധന നടത്തിയില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾക്ക് സാധ്യതയുണ്ട് . സ്വന്തം ഉത്തരവാദിത്വത്തിൽ പരിശോധന നടത്തുക. മാസ തവണയും DA അരിയറും ശരിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

No comments:

Post a Comment