സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday, 18 April 2017

ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ആധാര്‍ നമ്പരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ 19.04.2017 ന് 10 മണിക്ക് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.സ്‌കോളര്‍ ഷിപ്പിന് അപേക്ഷിച്ച കുട്ടികളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് കരുതാവുന്നതാണ്.
പ്രഫോര്‍മഇവിടെ(എക്‌സല്‍)

പി.ഡി.എഫ് ഇവിടെ

***********************************************************
2016 മാര്‍ച്ച് മാസം വരെയുള്ള ചെലവുകള്‍ കഴിഞ്ഞതിനുശേഷം 01.04.2016 പ്രകാരമുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലെ ഓപ്പണിംഗ് ബാലന്‍സ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കാത്ത സ്‌കൂളുകള്‍ ആയത് 19.04.2017 ന് തന്നെ സമര്‍പ്പിക്കേണ്ടതാണ്.

***************************************************
**********************************************************
Sir,
        പാഠപുസ്തക ഓഫീസറുടെ സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാന അധ്യാപകർക്കും അറിവിലേക്കായി അയക്കുന്നു  സർക്കുലറിൽ   ആവശ്യപ്പെട്ടപ്രകാരം പാഠപുസ്തകം ലഭിച്ചതിന്റെ വിശദാംശങ്ങൾ ഇത്രയൂം പെട്ടെന്ന് ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് 

AEO Taliparamba North
*************************************




No comments:

Post a Comment