നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 2 April 2017

കെ.എ.എസ്.ഇ പി എഫില്‍ പുതുതായി അംഗത്വം ലഭിച്ചവരുടെ  സ്പാര്‍ക്കിലെ Personal Memoranda  Screen Shot പ്രിന്‍റ് , അപേക്ഷയുടെ കോപ്പി, നോമിനേഷന്‍ ഫോമിന്‍റെ കോപ്പി എന്നിവ  ഉടന്‍തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

സ്ക്രീന്‍ ഷോട്ട് പ്രിന്‍റ് ചെയ്യുന്നതെങ്ങനെ ഇവിടെ ക്ലിക്ക്
*************************************************
2011-12 വര്‍ഷത്തെ സ്കൂള്‍ സുരക്ഷ ക്ലബ്ബിനുള്ള ധന സഹായം സ്വീകരിച്ച സ്കൂളുകള്‍  (എല്ലാ സ്കൂളുകളും) ആയതിന്‍റെ ധനവിനിയോഗപത്രം 03.04.2017 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.മാതൃക താഴെ
          ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്
2011-12 വര്‍ഷത്തില്‍ സ്കൂള്‍ സുരക്ഷാ ക്ലബ്ബിനുവേണ്ടി ..............................................(സ്കൂളിന്‍റെ പേര്).സ്കൂളിന് അനുവദിച്ച .....................(എല്‍..പി 1000/യു.പി 1500)രൂപ  പൂര്‍ണ്ണമായും വിനിയോഗിച്ചു.

No comments:

Post a Comment