നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 6 August 2017

Sir,       രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ SHORTAGE അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് എല്ലാ പ്രധാന അധ്യാപകരുടെയും അറിവിലേക്കായി അയക്കുന്നു നേരെത്തെ ഇൻഡന്റ്  ചെയ്തതതിനെക്കാൾ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കു പ്രകാരം പാഠപുസ്തകങ്ങൾ കൂടതലായി ആവശ്യമുണ്ടെങ്കിൽ ആയതിന്റെ എണ്ണം ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 07 /08 /2017 2 pm നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ യാതൊരു മാറ്റവും വരുത്താൻ പാടുള്ളതല്ല ലാംഗ്വേജ് ഇന്റെൻറ് ചെയ്യാൻ വിട്ടുപോയ സ്‌കൂളുകൾക്കു ജൂലൈ 11 , 12  തീയ്യതികളിൽ ആവശ്യമുള്ള പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാൻ അവസരം നൽകിയിരുന്നു .  അത്തരം സ്‌കൂളുകൾ ലാംഗ്വേജ് പുസ്തകങ്ങളുടെ എണ്ണം നൽകേണ്ടതില്ല .  ആവശ്യമായ സബ്ജക്ട് പുസ്തകങ്ങളുടെ എണ്ണം മാത്രം നൽകിയാൽ മതി.   .

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
സര്‍ക്കുലര്‍
പ്രഫോര്‍മ(മാറ്റം വരുത്തരുത്)No comments:

Post a Comment