പ്രധാന അധ്യാപക യോഗം 2018 മെയ് 25 രാവിലെ 10 ന് തളിപ്പറമ്പ നോർത്ത് ബി ആർ സി ഹാളിൽ

നിര്‍ദ്ദേശങ്ങള്‍ താഴെ

VISWAS-ശാലാസിദ്ധി-സൈറ്റ് ഇടതുവശത്ത്

...

മൂന്നാം പാദ ടി.ഡി.എസ് അടച്ചോ .ഉച്ചഭക്ഷണവിതരണത്തിന്റെ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday, 3 October 2017

2017-18 അദ്ധ്യയനവര്‍ഷത്തെ സബ്ജില്ലാ കായികോത്സവം ഒക്ടോബര്‍ 10, 11, 12 തീയ്യതികളില്‍ വായാട്ടുപറമ്പ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ 05.10.2017 വൈകുന്നേരം 5 മണിവരെ സെറ്റ് ഇവിടെ . ഇടതുവശത്തുംകാണാം.യൂസര്‍ ,പാസ്സ് വേര്‍ഡ് സ്‌കൂള്‍ കോഡ് തന്നെയാണ്.

സ്കൂള്‍ ശാസ്ത്രോത്സവ സൈറ്റ് ഇടതുവശത്ത്


No comments:

Post a Comment