വളരെ അടിയന്തിരം... 2004, 2009 എന്നീ വർഷങ്ങളിൽ ശമ്പള പരിഷ്ക്കരണം നടത്തിയവരും, 2009ന് മുൻപ് സർവ്വീസിൽ പ്രവേശിച്ചതുമായ എല്ലാ ജീവനക്കാരുടെയും സേവന പുസ്തകം 11.07.18 ലെ ഇമെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചത് പോലെ 16.07.18 ന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് AEO

No comments:
Post a Comment