സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 14 November 2014

ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍

മുഴുവൻ പ്രധാനാധ്യാപകരും ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ നടപടികൾ 30.11.2014 നകം (അക്ഷയകേന്ദ്രം മുഖേനെ)പൂർത്തീകരിച്ച് 2.12.2014 ന് 5 മണിക്ക് മുൻപായി വിവരംഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.കണ്ണൂർ വാട്ടർ അതോറിറ്റിയിൽ കുടിവെള്ളം പരിശോധനയ്ക്ക് നൽകിയ രശീതി സഹിതം അക്ഷയകേന്ദ്രം സമീപിയ്കേണ്ടതാണ്.കൂടുതൽ സംശയങ്ങൾക്ക് അസിസ്റ്റന്റ് കമ്മീഷണർ,ഫുഡ് സേഫ്റ്റി കണ്ണൂരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ:0497-2760930

No comments:

Post a Comment