സബ്ജില്ലാ കലോല്‍സവുമായി ബന്ധപ്പെട്ട് 17.11.2014 മുതല്‍ 19.11.2014 വരെ കലോല്‍സവ സംഘാടകസമിതി സ്കൂളുകള്‍ സന്ദര്‍ശക്കുന്നു.പ്രധാനാദ്ധ്യാപകര്‍ സ്കൂള്‍ മാനേജര്‍മാരുമായി ബന്ധപ്പെട്ട് വിഭവസമാഹരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് അറിയിക്കുന്നു.എല്ലാ ഗവണ്‍മെന്‍റ് , എയിഡഡ് സ്കൂളുകളും പരമാവധി സഹകരിക്കേണ്ടതാണെന്ന് സംഘാടകസമിതി അറിയിക്കുന്നു.വിഭവങ്ങള്‍ ശേഖരിക്കേണ്ട തീയതി പിന്നീട് അറിയിക്കുന്നതാണ്.
No comments:
Post a Comment