പുതുതായി കിച്ചണ്‍ കം സ്റ്റോര്‍ നിര്‍മ്മാണത്തിന് ഫണ്ട് ആവശ്യമുള്ളവര്‍ 16.12.2014 ന് തന്നെ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.വിവരം ഓഫീസ് നമ്പറില്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയും , അപേക്ഷ ഉടന്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരം റേഷൻ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോഎടുപ്പിനായി സ്കൂൾ കെട്ടിടങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന് ആവശ്യമെങ്കിൽ വിട്ടുകൊടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
No comments:
Post a Comment