തളിപ്പറമ്പ് നോർത്ത് ലോക്കൽ അസോസിയേഷനിലേ സ്കൗട്ട് ഗൈഡ് സോപാൻ ടെസ്റ്റ് ഡിസംബർ-20ന് രാവിലെ 9.30 മുതൽ കാലിക്കടവ് ഗവ ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. അർഹരായ കുട്ടികൾ അന്ന് ടെസ്റ്റിന് ഹാജെരാകണം. ഹാജരാകുന്ന കുട്ടികളുടെ എണ്ണം 17.12.2014 ന് മുൻപ് ചുവടെ ചേർത്ത നമ്പറിൽ അറിയിക്കേണ്ട താണ്. ഫോൺ നമ്പർ 8547595722, 9447934967, 9400528392
No comments:
Post a Comment