ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൺ കം സ്റ്റോർ നിർമ്മാണത്തിന്
ഫണ്ട് അനുവദിക്കുവാൻ തിരഞ്ഞെടുക്കപ്പെട സ്കൂളുകളുടെ ലിസ്റ്റ് ചുവടെ
ചേർക്കുന്നു. തിരഞ്ഞെടുക്കപ്പെട സ്കൂളുകളിലെ പ്രധാനാധ്യാപകരും, പി.റ്റി.എ പ്രസിഡന്റും 15.12.2014 ന് ഉച്ചയ്ക്ക് 2.30ന് മൂത്തേടത്ത് ഹയർ സെക്കണ്ടറി
സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഡി.ഡി/ ചെക്ക് സ്വീകരിക്കുന്നതിനുള്ള രശീതി കൂടി കൊണ്ടുവരേണ്ടതാണ്.
LIST OF SCHOOLS SELECTED
Renovation
1.GUP Parappa 2.AUPS Ackiparamba 3.AUPS Trichambaram 4.ALP Chittadi 5.ALP Kuttikkol
Construction
Plinth Area I —1.Thalora ALPS 2. Technical H.S
Plinth Area II— 1.Koonam ALP 2. Kottakkanam ALP
Plinth Area III— GUP Pacheni
Plinth Area IV—GHSS Sreepuram
No comments:
Post a Comment