ജൂണ്‍ 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് ചെറുതാഴം സഹകരണ ബാങ്കിന്റെ മണ്ടൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പട്ടുവം പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകര്‍, 1-ാം ക്ലാസ്സിലെ അദ്ധ്യാപകര്‍ , പി.ടി.എ പ്രസിഡണ്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട് , എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
No comments:
Post a Comment