വളരെ അടിയന്തിരം തളിപ്പറമ്പ MLA ശ്രീ ജയിംസ് മാത്യുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്‌കൂളുകള്‍ക്ക് അനുവദിച്ച വാഹനത്തിന്റെ 10 ശതമാനം അടയ്ക്കാന്‍ തയ്യാറാണെന്നുള്ള പ്രധാനാദ്ധ്യാപകന്റെ സമ്മതപത്രം വാഹനം അനുവദിച്ച സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകര്‍ എത്രയും പെട്ടെന്ന് ബഹു. ജില്ലാ കളക്ടര്‍ക്ക്(E 10 section)നല്‍കേണ്ടതാണ്.
No comments:
Post a Comment