എല്ലാ ഗവ.എല്‍.പി/യു.പി പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്.
കേഡര്‍ സ്ട്രങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഗവ.എല്‍.പി/യു.പി അദ്ധ്യാപകരുടെയും സേവന പുസ്തകം പരിശോധിക്കുന്നതിനായി 29.12.2015 ന് മുന്‍പ് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ് .സര്‍ക്കുലര്‍/ പ്രഫോര്‍മ/പരിശോധന തീയ്യതി
No comments:
Post a Comment