തളിപറമ്പ നോര്ത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ യോഗം 20/04/2016 രാവിലെ 10.30 ന് തളിപറമ്പ നോര്ത്ത് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്. എല്ലാ പ്രധാന അധ്യാപകരും കൃത്യ സമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. KASEPF Loan ന് Online വഴി അപേക്ഷ സമര്പ്പിക്കുന്നതിനു Aided School പ്രധാന അധ്യാപകർക്ക് പ്രസ്തുത യോഗത്തിൽ പരിശീലനം നല്കുന്നതാണ്.
GAIN PF സൈറ്റ് ഇടതുവശത്ത്
No comments:
Post a Comment