ട്രഷറി ബില്ലുകള്‍ ഓണ്‍ലൈനായി തയ്യാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും ആലക്കോട് സബ് ട്രഷറിയുടെ കീഴിലുള്ള ഡി.ഡി.ഒ മാര്‍ക്ക് 21.04.2016 ന് രാവിലെ 10 മണിക്ക് ആലക്കോട് NSSHSS ല്‍വെച്ച് പരിശീലനം നല്‍കുന്നു. ആലക്കോട് ട്രഷറിയുടെ കീഴിലുള്ള എല്ലാ പ്രധാനാദ്ധ്യാപകരും വിവരം അറിഞ്ഞു എന്ന് ഉറപ്പുവരുത്തുക.
No comments:
Post a Comment