ഉച്ചഭക്ഷണ വാര്‍ഷിക പരിശോധനയ്ക്കുള്ള രജിസ്റ്ററുകള്‍ 15.04.2015 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.2013-14 വര്‍ഷം നിര്‍ദ്ദേശിച്ച രജിസ്റ്ററുകളുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്-ഇതിനോടൊപ്പം ഉച്ചഭക്ഷണം രുചിച്ചുനോക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന രജിസ്റ്റര്‍ കൂടി വേണം
No comments:
Post a Comment