സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 10 April 2016

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഫണ്ട് അലോട്ട് മെന്‍റും മറ്റുവിവരങ്ങളും താഴെയുള്ള പ്രഫോര്‍മയില്‍ 12.04.2016 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്യുന്ന എക്സല്‍ പ്രഫോര്‍മയില്‍ താഴെ അഞ്ച് പേജുകള്‍ കാണാം.അനക്സര്‍ 1 മുതല്‍ 5 വരെ .(തുറന്നുവരുന്ന എക്സല്‍ പേജിനടിയില്‍ ശ്രദ്ധിക്കുക)-പ്രഫോര്‍മഇവിടെ എക്സല്‍-

-പ്രഫോര്‍മ ഇവിടെ എക്സല്
ഉച്ചഭക്ഷണ രജിസ്റ്ററുകള്‍ ഓഡിറ്റിന് മര്‍പ്പിക്കുമ്പോള്‍  എസ്.എം.സി/പി.ടി.എ അംഗങ്ങള്‍ ഭക്ഷണം രുചിച്ചു നോക്കി എന്ന് സര്‍ട്ടിഫൈ ചെയ്യുന്ന രജിസ്റ്ററും കൂടി സമര്‍പ്പിക്കണം.

No comments:

Post a Comment