സ്പാര്‍ക്കില്‍ പേ റിവിഷന്‍ നടത്തുന്നതെങ്ങനെ ഇവിടെ ക്ലിക്ക്.സ്റ്റേറ്റ് മെന്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അംഗീകരിച്ച് പാസ്സാക്കിയതിനു ശേഷം മാത്രമേ update ചെയ്യാവൂ.Update ചെയ്തതിനുശേഷം ഫിക്‌സേഷന്‍ അംഗീകരിച്ച സ്റ്റേറ്റ്‌മെന്റിന്റെ കോപ്പിയോടൊപ്പം ഓതന്റിക്കേറ്റ് ചെയ്യുന്നതിനുള്ള അപേക്ഷ ഓഫീസില്‍ സമര്‍പ്പിക്കണം.Update ചെയ്തതുക തെറ്റിയാലും ഓഫീസില്‍ നിന്ന് എഡിറ്റ് ചെയ്യാവുന്നതാണ്.bp
No comments:
Post a Comment