സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 29 April 2016

Special TSB Account.എല്ലാ DDOമാര്‍ക്കും ട്രഷറിയില്‍ നിന്ന് Special TSB അക്കൗണ്ട് അനുവദിച്ചിട്ടുണ്ട്.Main മെനുവില്‍ Administration -Special TSB Account of DDO തുറന്നാല്‍ അക്കൗണ്ട് നമ്പര്‍ കാണാം.ട്രഷറിയില്‍ നിന്നും ചേര്‍ത്തിരിക്കുന്ന നമ്പര്‍ ശരിയാണോ എന്ന് വെരിഫൈ ചെയ്യണം.ട്രഷറിയില്‍ നിന്നും അക്കൗണ്ട് നമ്പര്‍ വാങ്ങി ശരിയാണെന്നുറപ്പുവരുത്തി അപ്‌ഡേറ്റ് ചെയ്യണം.

സാലറിയില്‍ നിന്നും റിക്കവറി നടത്താമോ ?
വേതനം ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്കു പോകുമ്പോള്‍ നിലവിലുള്ള റിക്കവറി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.അതിനായി സ്പാര്‍ക്കില്‍ ഒരു സംവിധാനം നിലവിലുണ്ട്.Salary Matters-Changes in the month-Present Salary-താഴെ കാണുന്ന ഡിഡക്ഷന്‍ ടേബിളില്‍  Co-op/External Recovery എന്ന ഓപ്ഷന്‍ ഉപയോഗിച്ച് റിക്കവറി നടത്താവുന്നതാണ്.ഇങ്ങനെ നടത്തുന്ന റിക്കവറി DDO യുടെ Special TSB അക്കൗണ്ടിലേയ്ക്ക് മാറ്റപ്പെടുന്നതും അവിടെനിന്ന് ചെക്ക് അല്ലെങ്കില്‍ കാഷ് ആയി DDO യ്ക്ക് മാറാവുന്നതുമാണ്..TSB അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യാന്‍ മറക്കല്ലേ

സ്പാര്‍ക്കിലൂടെ ജീവനക്കാരുടെ പരാതി അയക്കുന്നതെങ്ങനെ എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ വേതനവുമായി ബന്ധപ്പെട്ട പരാതികള്‍ സ്പാര്‍ക്കിലൂടെ DDO യ്ക്ക് നല്‍കാം.DDO ജില്ലാ ഓഫീസര്‍ക്ക് Forward ചെയ്യ ണം.വിശദവിവരങ്ങള്‍ ഇവിടെ ലഭിക്കും.bp 



No comments:

Post a Comment