നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 17 July 2016

സ്പാര്‍ക്ക് അറിയിപ്പ്
1.GIS Account number will be mandatory wef 1/8/2016. The salary processing of employees with incorrect a/c number or missing account number will be difficult there after.So all DDO's are requested to enter correct GIS account Nos under present salary menu. If GIS a/c no is missing or not obtained , please contact the Concearned District Insurance Officer. For Contact Details , please see www.insurance.kerala.gov.in
2.As per GO(P) -402/2011 Fin and GO(P) 57/2013/ Fin The salary disbursement of employees are permitted only through Public Sector Bank Accounts or TSB account only..Hence all DDOs are requested to update the employees bank accounts in PSB's or TSB only.Based on the list from RBI, Wrongly entered bank details are here by removed from spark .

സ്പാര്‍ക്കില്‍ ജി.ഐ.എസ് നമ്പര്‍  ഉള്‍പ്പെടുത്തുകയും  ബാങ്ക് അക്കൗണ്ട് പൊതുമേ ഖലാ  ബാങ്ക് അല്ലെങ്കില്‍ ട്രഷറി സേവിംഗ്സ് ബാങ്കില്‍ ആയിരിക്കുകയും വേണം


ഗെയിന്‍ പി.എഫ്.സംബന്ധിച്ച  യൂസര്‍ ഗൈഡിന് ഇവിടെ ക്ലിക്ക്


No comments:

Post a Comment