സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday 21 July 2016

26.07.2016

ഗവ, എയ്ഡഡ്  സകൂളുകളിലെ 5,6,7,8 ക്ലാസുകളിലെ കുട്ടികൾക്കുള്ള ഫിസിക്കൽ എഡ്യുക്കേഷൻ ആക്ടിവിറ്റി ബുക്ക് ബി ആർ സി യിൽ നിന്ന് എത്രയും പെട്ടെന്ന് കൈ പറ്റേണ്ടതാണ് എന്ന് ബി പി ഒ അറിയിക്കുന്നു.

*********************************************************

25.7.2016

27.07.2016 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി യില്‍ വെച്ച് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

*കലകളില്‍ മുന്നിട്ടു നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായം അവസാന തീയതി 28.7.2016സര്‍ക്കുലര്‍-അപേക്ഷാ ഫോം-പ്രഫോര്‍മ

*****************************************************

23.07.2016

താഴെ പറയുന്ന വിവരങ്ങൾ എത്രയും പെട്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
1. എത്ര കുട്ടികൾ സഞ്ചയികയിൽ അംഗമായിട്ടുണ്ട് ?
2. പുതുതായി എത്ര കുട്ടികൾ ചേർന്നിട്ടുണ്ട്?
3. എത്ര തുക അക്കൗണ്ടിൽ ഉണ്ട് ?
4. 2015-16- ൽ പ്രോത്സാഹന അലവൻസിന് എത്ര തുക ആവശ്യമാണ്
3. 2016-17 വർഷത്തിൽ സഞ്ചയിക പ്രോത്സാഹന അലവൻസിന് ആവശ്യമായ എത്ര തുക എത്ര ?

********************************************************************

22.07.2016

2016-17 ലെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.സര്‍ക്കുലര്‍ ഇവിടെ

No comments:

Post a Comment