നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 25 August 2016

26.08.2016

  • ഇനിയും പുസ്തകങ്ങൾ ആവശ്യമുള്ള സ്‌കൂളിലെ പ്രധാന അധ്യാപകർ രസീത് , ഓതറൈസേഷൻ എന്നിവ സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്നും ഇന്ന് (26 8 2016) തന്നെ കൈപ്പറ്റേണ്ടതാണ് എന്ന് DDE ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്  . ബാക്കിയുള്ള പുസ്തകങ്ങൾ നാളെ  മറ്റു ജില്ലകളിലേക്ക് തിരിച്ചയക്കുന്നതിനാൽ ഇന്ന് തന്നെ പുസ്തകം കൈപ്പറ്റേണ്ടതാണ്.  പിന്നീടുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതല്ല എന്ന് കൂടി ഇതോടൊപ്പം അറിയിക്കുന്നു.AEO

No comments:

Post a Comment