സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday 26 August 2016

27.08.2016

ജി.ഐ.എസ് സബ്‌സ്‌ക്രിപ്ഷന്‍   ആഗസ്റ്റില്‍ പഴയനിരക്കിലും,സെപ്റ്റംബറില്‍ പുതിയ നിരക്കിലും ചെയ്യണം എന്നാണ്. ജി.ഐ.എസ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

ജി.ഐ.എസ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒന്‍പത് അക്ക നമ്പരായി മാറ്റണം.നിലവിലുള്ള നമ്പരിനു മുന്‍പില്‍ 0 (പൂജ്യം) ചേര്‍ക്കണം.അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമായും ഒന്‍പത് അക്ക നമ്പരായിരിക്കണം.സ്പാര്‍ക്കില്‍ നിന്നും വന്ന മെയില്‍ താഴെ ചേര്‍ക്കുന്നു.


(Sir,
Pl enter Subscription no with nine digits without alphabets. It should be minimum 9 digits. If not so use'0'(Zero) as prefix.)


എല്‍.പി,യു.പി സംസ്‌കൃതം പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്‌കൂളില്‍ തയ്യാറാക്കണം.ക്ലിക്ക്‌

മേല്‍ സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തമായി യു.പി ക്ലാസ്സുകളിലെ സംസ്‌കൃതം പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ലഭിച്ചിട്ടുണ്ട്.എല്‍.പി വിഭാഗം ആയിരിക്കാം ഉദ്ദേശിച്ചത്‌.


എല്‍.പി,യു.പി ടൈം ടേബിള്‍




No comments:

Post a Comment