സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 27 August 2016

തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷന്‍ അറിയിപ്പ്


ഉപജില്ലാതല U.P, H.S  ഭാസ്‌കരാചാര്യ സെമിനാര്‍ മത്സരം 27.09.2016 രാവിലെ 10 മണിക്ക് തളിപ്പറമ്പ സര്‍ സയ്യിദ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്നു.ഒരു സ്‌കൂളില്‍ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കാം.

ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം 06.10.2016 ന് സര്‍ സയ്യിദ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്നു.L.P, UP വിഭാഗം രാവിലെ -ഒരു സ്‌കൂളില്‍ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം.H.S, H.S.S വിഭാഗം ഉച്ചയ്ക്കുശേഷം-ഒരു സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം.


No comments:

Post a Comment