സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday 17 October 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
അടുത്ത വര്‍ഷം (2017-18) 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ യൂണിഫോ മി ന്ആവശ്യമായ തുണിയുടെ അളവ് 25.10.2016 നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കേണ്ടതാണ്.24 കളര്‍ കോഡ് സൈറ്റില്‍ ലഭ്യമാണ്.ഏതു കളറും തിരഞ്ഞെടുക്കാവുന്നതാണ്.
അറിയിപ്പിനും കളര്‍ കോഡിനും ക്ലിക്ക്(ഔദ്യോഗിക സൈറ്റില്‍ ഇവ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.)
ദേശീയ സമ്പാദ്യ പദ്ധതിയിൽ തുക നിക്ഷേപിക്കുന്നതിൻറെ പ്രതിമാസ പ്രോഗ്രസ്സ് റിപ്പോർട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

(Proforma-Click)



No comments:

Post a Comment