നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 17 October 2016


സബ് ജില്ല ശാസ്ത്രമേളയിൽ ഓൺലൈൻ എൻട്രി ചെയ്യേണ്ട വിധം:

ഇടതുവശത്ത് കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്‌ User Name, Password എന്നിവ നൽകുക. ( സ്കൂൾ കോഡ് )തുടർന്ന് ChangePassword എന്നതിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കുക.താഴെ Change password ൽ Click ചെയ്താൽ അടുത്ത windowൽ കടക്കും.അവിടെ സ്കൂളിന്റെ പേരിൽ Click ചെയ്യണം.
School Entry എന്നതിൽ  email, Phone, Std, HM, Phone, Total Students എന്നിവ ചേർക്കുക.
ഇsത് വശത്ത് കാണുന്ന Save ബട്ടൺ click ചെക്കുക.ചെയ്യുക.തുടര്‍ന്ന് മേല്‍ വിവരങ്ങള്‍ ഉറപ്പാക്കുക.തുടർന്ന്
 School Entry എന്നതിൽ നാം Save ചെയ്ത Details കാണും.അതിന് താഴെ Scienefair, Maths fair, Social Sciene Fair, Work Experience fair, IT Fair എന്നിവയിൽ നമ്മൾ പങ്കെടുക്കുന്നവSelect ചെയ്യുക.LP, UP, HS, HSS ൽ ഉൾപ്പെട്ടവരെ അതാതു calogary യിൽ enter ചെയ്യുക.Escorting Teachers ന്റെ എണ്ണം Enter ചെയ്യുക.പിന്നീട് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഓരോ item wise ൽ നൽകുക.കഴിഞ്ഞാൽ താഴെ ഇടതു വശത്തുള്ള Save ബട്ടൺ click ചെയ്യുക.Confirm ചെയ്യൂന്നതിന് മുന്നെ details മുഴുവൻ ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക -

No comments:

Post a Comment