സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday 16 October 2016

തളിപ്പറമ്പ് നോർത്ത് സബ് ജില്ല Sports നവമ്പർ 9, 10, 11 തീയതികളിൽ വായാട്ടു പറമ്പ് HSS ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.നവമ്പർ 8-)o തീയതി എല്ല HIgh Jump Pole vault, U/17 and U/19 Throws യുണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടക്കും.Online Registration നവമ്പർ 2 ന് മുൻപ് ചെയ്യണം Site  http://schoolsports.in/schoolsports2016/ സൈറ്റ് ഇടതുവശത്ത്‌



*****************************************************
വിദ്യാരംഗം കോഓഡിനേറ്റർമാരുടെ യോഗം-18.10.2016
തളിപ്പറമ്പ നോർത്ത് ഉപജില്ല വിദ്യാരംഗം കോ ഓഡിനേറ്റർ മാരുടെ യോഗവും സ്കൂൾ തല ശില്പശാലകളുടെ  മൊഡ്യൂൾ പരിശീലനവും ഒക്ടോബർ 18ന് 10 മണി മുതൽ തളിപ്പറമ്പ് നോർത്ത്  ബി.ആർ സി.യിൽ വെച്ച് നടക്കു ന്നു  യോഗത്തിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ മുഴുവൻ  വിദ്യാരംഗം കോ ഓഡിനേറ്റർമാരും പങ്കെടുക്കണം
എ ആർ പ്രസാദ്
കോ.ഓഡിനേറ്റർ
വിദ്യാരംഗം കലാ സാഹിത്യ വേദി
തളിപ്പറ്റമ്പ നോർത്ത് ഉപജില്ല
**************************************************************
പഠന പുരോഗതി രേഖ ഇന്നു മുതൽBRC യിൽ നിന്നും വിതരണം ചെയ്യുന്നു
******************************************************************
കെ.കെ.എൻ.പരിയാരം മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നവമ്പർ 25, 26, 28, 29, 30 തീയ്യതികളിലായി കലോത്സവം അരങ്ങേറുന്നു..ഈ വർഷത്തെ തളിപ്പറമ്പ് നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം നടക്കുന്നു. "ഹരിത കലോത്സവ"മാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


No comments:

Post a Comment