സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 20 October 2016

സബ് ജില്ലാ ശാസ്ത്രമേള അറിയിപ്പുകള്‍

രജിസ്‌ട്രേഷന്‍-24.10.2016 ന് മൂത്തേടത്ത് HSS ല്‍ വെച്ച് നടത്തുന്നതാണ്.കഴിഞ്ഞ വര്‍ഷം ട്രോഫി കൈപ്പറ്റിയ സ്‌കൂളുകള്‍ രജിസ്‌ട്രേഷന്‍ സമയത്ത് ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
25.10.2016 ചൊവ്വ-  പ്രവൃത്തിപരിചയ മേള, പ്രദര്‍ശനം, ഐ.ടി.മേള
26.10.2016  ബുധന്‍-ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകള്‍
,
കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുവരുന്നവരുടെ ശ്രദ്ധയ്ക്ക്-
സ്‌കൂളിന്റെ മുന്‍വശത്തെ ഗയിറ്റിന് സമീപവും പുറകുവശത്തെ(പോസ്റ്റ് ഓഫീസ് റോഡ്) ഗയിറ്റിനു സമീപവും കുട്ടികളെ ഇറക്കി ഉണ്ടപ്പറമ്പ് മൈതാനിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റുന്നത് അസൗകര്യമായിരിക്കും.  

No comments:

Post a Comment