സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday 21 October 2016

പാഠപുസ്തക വിതരണം (രണ്ടാം വോള്യം) പൂർത്തിയായിട്ടുണ്ടോ എന്ന വിവരം എല്ലാ പ്രധാന അധ്യാപകരും രേഖാമൂലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.  കൂടാതെ ഏതെങ്കിലും പുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ ആയതിന്റെ ലിസ്റ്റും ബാക്കിയുണ്ടെങ്കിൽ ആയതിന്റെ ലിസ്റ്റും (ഇനം തിരിച്ചു ) ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  ഈ വിവരം  നാളെ നടക്കുന്ന പ്രധാന അധ്യാപകരുടെ യോഗത്തിൽ നൽകേണ്ടതാണ്.
പാഠപുസ്തക സൈറ്റ് ഇവിടെ 
                ICT training for LP teachers will start from 24.10.16 (MONDAY). All HM's of LP schools should enter the details of Teachers in TRAINING MANAGEMENT SYSTEM of IT @School before 23.10.16.
Steps of entry is given below.Please note.
  Click training management system-give username & password of Sampoorna - click registration-
name of teacher- category as LPSA- mobile number - PEN- email ID - Add.
മാനേജ്‌മെന്റ് ട്രെയിനിംഗ് സൈറ്റ് ഇവിടെ (L.P.സ്‌കൂളുകള്‍ മാത്രം.മുകളിലുള്ള
സര്‍ക്കുലര്‍ വായിക്കുക)



No comments:

Post a Comment