സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 5 November 2016

08.11.2016 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നടുവില്‍ HSS ല്‍ വിദ്യാരംഗം സബ്ജില്ലാ ശില്‍പശാല സംഘാടകസമിതി യോഗം.ഹെഡ്മാസ്റ്ററും വിദ്യാരംഗം കോ ഓര്‍ഡിനേറ്ററും പങ്കെടുക്കണം-കണ്‍വീനര്‍ വിദ്യാരംഗം തളിപ്പറമ്പ നോര്‍ത്ത്.

ശാസ്‌ത്രോത്സവത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കള്‍ /സ്‌കൂള്‍ അധികാരികളോടൊപ്പം 07.11.2016 രാവിലെ 11 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  ഹിയറിംഗിനായി ഹാജരാകേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

No comments:

Post a Comment