8/11/16 ചൊവ്വാഴ്ച്ച 8.30 മുതൽ യുണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് subjunior ,junior,senior കുട്ടികളുടെ High jump,Pole vault മത്സരങ്ങൾ നടക്കുന്നതായിരിക്കും
- ന്യൂ മാറ്റ്സ് പരീക്ഷ 19.11.2016 ന് നടക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
- സ്കൂളുകളില്‍ സ്റ്റുഡന്റ്സ് സേവിംഗ് സ്കീം തുടങ്ങുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ- നിര്‍ദ്ദേശം ഇവിടെ
- പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് രജിസ്ട്രേഷന് സംബന്ധിച്ച നിര്‍ദ്ദേശം-പ്രഫോര്‍മ.
- വിദ്യാര്‍ത്ഥികളുടെ ഇടയിലെ ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
No comments:
Post a Comment