സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 19 November 2016

KKNMGVHSS പരിയാരത്ത് വെച്ചു നടക്കുന്ന തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കലോത്സവ രജിസ്ട്രേഷന്‍ 22.11.2016 ന് രാവിലെ 11 മണിമുതല്‍ 1 മണിവരെ ആലക്കോട് NSSHSS  ലും ഉച്ചയ്ക്കുശേഷം തളിപ്പറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും വെച്ച് നടത്തുന്നതാണ്,രജിസ്ട്രേഷന് റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല.രജിസ്ട്രേഷന്‍ സമയത്ത് ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കണം.

പരിയാരം ഒഴികെയുള്ള സ്ഥലങ്ങളിലെ വിഭവസമാഹരണം 22.11.2016 ന് നടത്തുന്നതാണ്.

No comments:

Post a Comment