സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday 18 November 2016


  • പ്രീ മെട്രിക് സ്കോളർഷിപ് - അപേക്ഷകളുടെ ONLINE VERIFIACTION  എല്ലാ പ്രധാന അധ്യാപകരും 25/11/2016  നു മുമ്പ് പൂർത്തിയാക്കേണ്ടതാണ്.   ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ  ഇതോടൊപ്പം അറിവിലേക്കായി അയക്കുന്നു 
AEO TALIPARAMBA NORTH



  • NuMATS പരീക്ഷ 19 /11/ 2016 തീയ്യതി രാവിലെ 10  മണിക്ക്  തളിപ്പറമ്പ സർ സയ്യദ് ഹൈ സ്‌കൂളിൽ വെച്ച് നടത്തുന്നതാണ്.  പേര് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർ ത്ഥികളെയും പരീക്ഷക്ക് പങ്കെടുപ്പിക്കാൻ പ്രധാന അധ്യാപകർ  ആവശ്യമായ നടപടി  സ്വീകരിക്കേണ്ടതാണ്
  • പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് എല്ലാ പ്രധാന അധ്യാപകർക്കും അറിവിലേക്കായി അയക്കുന്നു.  സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ അടിയന്തിരമായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് AEO Taliparamba North

No comments:

Post a Comment