സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 3 December 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്-
സ്കൂളുകളിലെ ജവനക്കാരുടെ പെന്‍ നമ്പര്‍ യൂസര്‍ ആയും ജനനതീയ്യതി പാസ്സ് വേര്‍ഡ് ആയും  ഉപയോഗിച്ച്  സ്കൂളുകളിലെ എല്ലാ ജീവനക്കാരുടെയും പി.എഫ് നമ്പര്‍ ഗെയിന്‍ പി.എഫ് സൈറ്റിലും സ്പാര്‍ക്കിലും സര്‍വ്വീസ് രജിസ്റ്റര്‍ വച്ച് ഒത്തുനോക്കേണ്ടതാണ്.നമ്പരുകളില്‍ മാറ്റമുണ്ടെങ്കില്‍ അതും ഇല്ലെങ്കില്‍ മാറ്റമില്ല എന്ന റിപ്പോര്‍ച്ചും 05.12.2016 നുള്ള പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
**************************************************************
05.12.2016  തിങ്കൾ2.30 ന് തളിപ്പറമ്പനോർത്ത് ബി.ആർ.സി യിൽ  വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായി പങ്കെടുക്കേണ്ടതാണ്

No comments:

Post a Comment