കളിപ്പെട്ടി പുസ്തകപരിശീലനം 11.01.2017,12.01.2017 തീയ്യതികളില്‍ ടാഗോര്‍ എച്ച്.എസ്.എസില്‍ വെച്ചു രാവിലെ 10 മണി മുതല്‍ നടക്കുന്നു.ഇതുവരെ പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്‍.പി.വിഭാഗം അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
No comments:
Post a Comment