സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിഭവസമാഹരണത്തിനുള്ള കലവറ വണ്ടി 13.01.2017 വെള്ളിയാഴ്ച തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയില്‍ പര്യടനം നടത്തുന്നു.താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് വണ്ടി എത്തിച്ചേരുക.
N.S.S.H.S.S,Alakode, Naduvil HSS, Vayattuparamba HSS, Chapparappadavu L.PS, KKNPMGHSS Pariyaram, Ackipparampa UPS, Ariyil UPS.
Notification : LSS / USS 2017
- Circular - ഐ സി ടി അധിഷ്ടിത പഠനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Download സ്കൂൾ വിക്കി ഹാൻഡ്ബുക്ക്
- അധ്യാപകര്‍ക്കായി വിദ്യാരംഗം കലാ സാഹിത്യ ശില്പശാല 2017
CBDT Circular - Income Tax 2016-17 : ശമ്പളത്തില്‍ നിന്നും ആദായനികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
- നിയമനാംഗീകാരം - ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം
- ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന് വെടിഞ്ഞവരുടെ സ്മരണാര്‍ഥം 30.01.17 ല്‍ രാവിലെ 11 മണിക്ക് 2 മിനിട്ട് മൌനം ആചരിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
- പഞ്ചായത്തു തല വിദ്യാഭ്യാസ പദ്ധതി രൂപീകരണം മാര്ഗരേഖശാലാസിദ്ധി-
- സ്കൂള്‍ നിലവാര മൂല്യനിര്‍ണയ ചട്ടക്കൂട് SSEF
- Appointment through Employment - Age limit prescribed for various posts
No comments:
Post a Comment