നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 2 February 2017

ബസ് സമരം കാരണം 03.02.2016 ന് നടക്കേണ്ട പ്രധാനാദ്ധ്യാപക സമ്മേളനം മാറ്റിവെച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.തളിപ്പറമ്പ ട്രഷറിയുടെ കീഴിലുള്ള പ്രധാനാദ്ധ്യാപകര്‍ കെ.എ.എസ്.ഇ പിഎഫ് ക്രഡിറ്റ് കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരം ഹെഡ് ടീച്ചര്‍ക്ക് പകരം നിയമിച്ച വരെക്കുറിച്ചുള്ള പ്രഫോര്‍മ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.വിവരം എല്ലാവര്‍ക്കും കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
**********************************************************

Sir,

     പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൻറെ പകർപ്പ് എല്ലാ പ്രധാന അധ്യാപകർക്കും അറിവിലേക്കായി അയക്കുന്നു.  UID / AADHAR നമ്പർ ഇതുവരെ ഈ ഓഫീസിൽ സമർപ്പിക്കാത്ത IED കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു.  ഈ കുട്ടികളുടെ UID  നമ്പർ  05/02/2017 തീയ്യതിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  UID നമ്പർ സമർപ്പിക്കാത്തതു മൂലം കുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കാതെ വന്നാൽ ഈ ഓഫീസിൽ അതിനു ഉത്തരവാദി ആയിരിക്കില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു 

സര്‍ക്കുലറിന് ക്ലിക്ക്

കുട്ടികളുടെ ലിസ്റ്റിന് ക്ലിക്ക്

No comments:

Post a Comment