നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 5 February 2017

പ്രധാനാദ്ധ്യാപക ഫോറത്തിന്റെ നേതൃത്വത്തിലുള്ള വിനോദയാത്ര 08.02.2017 ന് വൈകുന്നേരം 8 മണിക്ക് മാവേലി എക്‌സ്പ്രസ്സില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും.7.45 ന് തന്നെ എല്ലാവരും കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചേരണം.09.02.2017 ന് രാവിലെ തിരുവനന്തപുരത്ത് എത്തി വിശ്രമിച്ച് കന്യാകുമാരിയിലേയ്ക്ക് പുറപ്പെടും.10.02.2017 ന് വൈകുന്നേരം 8.40 നുള്ള മംഗലാപുരം എക്‌സ്പ്രസ്സില്‍ തിരിച്ച് യാത്ര പുറപ്പെട്ട് 11.02.2017 ന് രാവിലെ 7.30 ന് കണ്ണൂരില്‍ എത്തിച്ചേരും.

No comments:

Post a Comment